¡Sorpréndeme!

Morning News Focus | മഴ ദുർബലം; ജാഗ്രതാനിർദേശം പിൻവലിച്ചു | Oneindia Malayalam

2018-08-20 341 Dailymotion

Rainfall eases in Kerala, relief operations underway
മഹാപ്രളയത്തിന്റെ വെള്ളമിറങ്ങിത്തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ജീവിതം പതുക്കെ കരകയറുന്നു. നദികളിലെ ജലനിരപ്പ‌് താഴ‌്ന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എല്ലാവിധ സഹായങ്ങളും എത്തിക്കുന്നുണ്ട‌്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാദൗത്യം ഏറെക്കുറെ പൂര്‍ത്തിയായി. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ ഒറ്റപ്പെട്ടവരുണ്ടോ എന്നറിയാന്‍ വാര്‍ഡ‌് അടിസ്ഥാനത്തില്‍ വീട‌് തിരിച്ചുള്ള പരിശോധന ആരംഭിച്ചു.
#Rain #KeralaFloods